നമ്മുടെ 41 ജവാന്മാരെ ക്രൂരമായി കൊന്ന പാക്കിസ്ഥാന്റെ 82 പേരെ കൊല്ലണം: പഞ്ചാബ് മുഖ്യ മന്ത്രി അമരിന്ദര്‍ സിംഗ്

Loading...

ഇന്ത്യയുടെ ധീര ജവാന്മാരെ തീവ്രവാദികളെ അയച്ചു ക്രൂരമായി ഇല്ലായ്മ ചെയ്ത പാക്കിസ്ഥാനെ അതെ നാണയത്തില്‍ നേരിടണം എന്നു പഞ്ചാബ് മുഖ്യ മന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് . നമ്മുടെ ജവാന്മാരെ ക്രൂരമായി ഇല്ലായ്മ ചെയ്ത പാക്കിസ്ഥാനും ആയി ഇനി ഒരു ചര്‍ച്ചയുടെയും ആവശ്യം ഇല്ല .

നമ്മുടെ 41 ജവാന്മാരെ കൊന്ന പാക്കിസ്ഥാന്റെ 82 പേരെ കൊല്ലണം .അതിനു എന്ത് മാര്‍ഗം വേണം എങ്കിലും സ്വീകരിക്കണം . സൈനിക ,സാമ്പത്തിക ,നയ തന്ത്ര നീക്കങ്ങള്‍ എല്ലാം നടത്തണം എന്നു അമരിന്ദര്‍ സിംഗ് പറഞ്ഞു .

എന്നാല്‍  കൊണ്ഗ്രെസില്‍ നിന്നും ഇങ്ങനെ ശക്തമായി പറയുന്ന ആദ്യത്തെ ആള്‍ ആണ് പഞ്ചാബ് മുഖ്യ മന്ത്രി .പഞ്ചാബ് മന്ത്രി ആയ നവജ്യോത് സിംഗ് സിദ്ദു അടക്കം പല കൊണ്ഗ്രെസ് മന്ത്രിമാരും പാക്കിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രസ്താവനകള്‍ ആണ് നടത്തിയത് .

 

Loading...