2019ല്‍ നമോ വീണ്ടും:മോദിക്കായി പ്രചരണം നടത്താന്‍ സ്വന്തം ചെലവില്‍ ഡോക്റ്റര്‍എഞ്ചിനിയര്‍,വക്കില്‍ മുതലായ 50000 വിദേശ ഭാരതീയര്‍ ബ്രിട്ടനില്‍ നിന്നും ഭാരതത്തില്‍ എത്തും

Loading...

2019 ല്‍ പ്രധാന മന്ത്രി നര്രേന്ദ്ര മോദിയിടെ വീണ്ടും അധികാരത്തില്‍ കയറ്റുവാന്‍ വേണ്ടി പ്രചരണം നടത്താന്‍ ബ്രിട്ടനില്‍ നിന്നും അയ്യായിരം വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ എത്തും . പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും ഇന്ത്യയില്‍ അധികാരത്തില്‍ എത്തേണ്ടത് രാജ്യത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചക്കു ഏറ്റവും ആവശ്യം ആണ് എന്നു ഈ വിദേശ ഭാരതീയര്‍ കരുതുന്നു .മോദി അധികാരത്തില്‍ എത്തി കഴിഞ്ഞാണ് ഭാരതത്തിനു ലോകത്തിനു മുന്നില്‍ ഒരു വില ഉണ്ടായതു എന്നും അത് തങ്ങള്‍ വിദേശത്ത് താമസിക്കുമ്പോള്‍ അനുഭവിച്ചു അറിഞ്ഞ സത്യം ആണ് എന്നും അവര്‍ പറയുന്നു

ഈ അയ്യായിരം പേരില്‍ ഡോക്റ്റര്‍ ,സോഫ്റ്റ്‌ വയര്‍  എഞ്ചിനിയര്‍,വക്കില്‍ പോലെ ഉന്നത ജോലി ചെയ്യുന്നവര്‍ ആണ് കൂടുതല്‍  .അവര്‍ എല്ലാം മോദിക്കു വേണ്ടി പ്രചാരണം നടത്താന്‍ ഇന്ത്യയില്‍ എത്തുന്നത് അവരുടെ സ്വന്തം പണം ഉപയോഗിച്ചു ആണ് .ഇപ്പോള്‍ തന്നെ ആയിരം പേര്‍ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നും ഇത് നയിക്കുന്ന കുല്‍ദീപ് സിംഗ് പറഞ്ഞു . യു കെ യില്‍ ഹിന്ദു സ്വയം സേവക് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരും ഇതില്‍ പെടും .

വിദേശത്ത് ഉള്ള ഭാരതീയര്‍ തങ്ങളുടെ ബന്ധുക്കളെയും പരിജയക്കാരെയും വിളിക്കുകയും എന്തുകൊണ്ട് മോദി വീണ്ടും വിജയിക്കേണ്ട ആവശ്യകത പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും .

Loading...