നിലത്തിരുന്നു മതുവാ ദളിത്‌ സമുദായത്തിന്റെ കുലദേവി ആയ ബോഡോമായുടെ കാലില്‍ തൊട്ടു തൊഴുതു മോദിജി:അഭിമാനം ഈ പ്രധാന മന്ത്രിയില്‍ എന്നു സോഷ്യല്‍ മീഡിയ (വീഡിയോ)

Loading...

ബംഗാളില്‍ ലക്ഷങ്ങളെ അഭിസംബോധന ചെയ്തിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി നേരെ പോയത് ബംഗാളിലെ ടാക്കൂര്‍ നഗറില്‍ ഉള്ള ദളിത്‌ സമുദായത്തിന്റെ കുല ദേവി ആയ ബോഡോ മാ അഥവാ ബിനാപാണി ദേവിയെ കാണാന്‍ എത്തി .വളരെ പ്രായം ആയ ഈ അമ്മൂമ്മ ഓള്‍ ഇന്ത്യ മതുവ മഹാ സന്ഘ്കാര്‍ കുലദേവി അയി കരുതുന്ന അമ്മ ആണ് .ബംഗാളിലെ  ഏകദേശം മുപ്പതു ലക്ഷം വരുന്ന ദളിത്‌ സമൂഹത്തിന്റെ  കുല ദേവി ആണ് ഈ അമ്മ .ബംഗ്ലാ ദേശ് അതിര്‍ത്തിയില്‍ ഉള്ള സ്ഥലം ആണിത് .അവിടെ ഉള്ള മതുവാ ഓഫീസില്‍ ഉള്ള  ക്ഷേത്രത്തില്‍ പൂജയും ചെയ്തു മോദിജി .അവിടെ കൂടിയ മോതുവാ വിഭാഗത്തിലെ ആളുകള്‍ മോദി മോദി വിളികളും ജയ് ബോറോ മാ വിളികളും കൊണ്ട് നിറച്ചു .

എന്നാല്‍ മോദിജി ആ അമ്മൂമ്മയുടെ അടുത്ത് ചെന്ന് നിലത്തു ഇരുന്നു അമ്മയുടെ കാലില്‍ തൊട്ടു തൊഴുതു അനുഗ്രഹം മേടിച്ചു .കണ്ടു നിന്നവര്‍ ആ കാഴ്ച കണ്ടു കണ്ണില്‍ നിന്നും ന്സേഹ കണ്ണീര്‍ പൊഴിച്ചു .മോദി അല്ലാതെ ആരുണ്ട്‌ ഇങ്ങനെ ഒക്കെ എളിമ ആയി ചെയ്യുന്ന നേതാക്കള്‍ .മണ്ണില്‍ ഇരുന്നു ആണ് മോദി ആ അമ്മയുടെ കാലില്‍ തൊട്ടു തോഴുത്തത് .തുടര്‍ന്ന് ദളിത്‌ സമുദായം സംഘടിപ്പിച്ച റാലിയില്‍ മോദി സംസാരിച്ചു .

PM Modi touches Bodo Maa's feet

Just before Thakurnagar rally, PM Narendra Modi met Bodo Maa also known as Binapani Devi. He touched her feet and asked after her health. https://www.dnaindia.com/india/photo-gallery-those-who-have-come-from-bangladesh-have-right-to-live-respectfully-in-india-pm-reaches-out-to-matua-community-2715136

تم النشر بواسطة ‏‎DNA India‎‏ في السبت، ٢ فبراير ٢٠١٩

Loading...