രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമാണെന്നും വോട്ടുബാങ്കിനുവേണ്ടി കോണ്‍ഗ്രസ് ജനങ്ങളെ വിഭജിക്കുകയാണ് എന്നും ആരോപിച്ചു ഗുജറാത്തിലെ വനിത കൊണ്ഗ്രെസ് എം എല്‍ യുടെ രാജി:പാവപ്പെട്ടവര്‍ക്ക് 10% സംവരണം സല്കിയ മോദിക്കു അഭിനന്ദനവും

Loading...

ഗുജറാത്തില്‍ കൊണ്ഗ്രെസിനു ഇരുട്ടടി .രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമാണെന്നും വോട്ടുബാങ്കിനുവേണ്ടി കോണ്‍ഗ്രസ് ജനങ്ങളെ വിഭജിക്കുകയാണ് എന്നും പറഞ്ഞു  ഗുജറാത്തിലെ വനിതാ എംഎ‍ല്‍എ രാജിവച്ചു. ഉന്‍ജ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎ‍ല്‍എ ആയ ആശാ പട്ടേലാണ് രാജിവെച്ചത്.

അതേസമയം രാജി പരാമര്‍ശിക്കുന്ന കത്തില്‍ അവര്‍ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ കത്തില്‍ അഭിനന്ദിക്കുന്നുമുണ്ട്. 2017 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴുവണ തുടര്‍ച്ചയായി ജയിച്ചിരുന്ന മുന്‍ മന്ത്രി നാരായണ പട്ടേലിനെ തോല്‍പ്പിച്ചാണ് ആശാ പട്ടേല്‍ ഇവിടെ അട്ടിമറി വിജയം നേടിയത്.രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയം ആണ് എന്നു സ്വന്തം എം എല്‍ എ തന്നെ പറഞ്ഞത് കേട്ട് ഞെട്ടി കൊണ്ഗ്രെസ് .

Loading...