മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ കമന്റ് ഇട്ട യുവാവിനു ആയിരങ്ങളുടെ ലൈക്:കമന്റിനു മുഖ്യമന്ത്രിയുടെ പോസ്റ്റിനെക്കാള്‍ ലൈക്‌ കൂടിയപ്പോള്‍ അതാ കമന്റ് ആവി ആയി പോകുന്നു:പ്രതികരണവും ആയി കമന്റ് ഇട്ട യുവാവിന്റെ വീഡിയോ വൈറല്‍

Loading...

നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഒരു പോസ്റ്റ്‌ ഫേസ് ബുക്കില്‍ ഇട്ടു .എന്നാല്‍ ആ പോസ്റ്റിനു അടിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്പര്‍ ബട്ജെറ്റിനെ സപ്പോര്‍ട്ട് ചെയ്തു ഒരു ചെറിയ കമന്റ് ഇട്ടു ഒരു യുവാവ് .പിന്നെ നോക്കി നില്‍ക്കുമ്പോള്‍ അതാ ആ യുവാവിന്റെ കമന്റ് ആയിര കണക്കിന് പേര്‍ ലൈക്‌ ചെയ്യുന്നു .

ആരെയും ഞെട്ടിച്ചു കൊണ്ട് അതാ ആ കമന്റ് മുഖ്യ മന്ത്രിയുടെ പോസ്റ്റിനു കിട്ടിയ കമന്റിനേക്കാള്‍ ലൈക് നേടുന്നു .എന്നാല്‍ കുറെ കഴിഞ്ഞു നോക്കിയപ്പോള്‍ യുവാവിന്റെ കമന്റ് അപ്രത്യക്ഷം .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക്‌ പേജ് യുവാവിനെ കമന്റ് മുക്കി എന്നു സാരം .എന്തായാലും അതിനു പ്രതികരണവും ആയി യുവാവ് നേരിട്ട് സോഷ്യല്‍ മീഡിയയില്‍ എത്തി ഇതാ ആ വീഡിയോ

മുഖ്യമന്ത്രിയുടെ പോസ്റ്റിനേക്കാൾ കൂടുതൽ ലൈക്ക് കിട്ടിയ എന്റെ കമന്റ് മുക്കിയ 'മുക്കിയമന്ത്രി' പിണറായി വിജയന് അഭിവാദ്യങ്ങൾ….എനിക്ക് പറയാനുള്ളത് വീഡിയോയിൽ ഉണ്ട്… കാണുക ഷെയർ cheyyuka

تم النشر بواسطة ‏‎ശ്രീ ചെറായി-Sree cherai‎‏ في السبت، ٢ فبراير ٢٠١٩

Loading...