ചക്രക്കസേരയിൽ നിന്നും ജിവിതം പൊരുതി തിരിച്ചു പിടിച്ച പ്രജിത് ജയപാൽ പ്രധാന മന്ത്രിയെ കണ്ടതും മോദിജി പ്രജിതിനെ അമേരിക്കയില്‍ അയച്ചതും വിവരിക്കുന്ന ആരെയും കണ്ണീരണിയിക്കുന്ന വീഡിയോ :മോദി എത്ര വലിയ നന്മ എന്നു നമ്മോടു വിളിച്ചു പറയുന്ന സത്യം വൈറല്‍ ആകുന്നു

Loading...

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മനസ്സിലാക്കാന്‍ ഈ ഒറ്റ കര്യം മതി .ഇതാ അതിന്റെ വീഡിയോ .”ചക്രക്കസേരയിൽ തളച്ചിടാനുള്ളതല്ല ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ്
കലയുടെ കരുത്തുമായി മുന്നേറുന്ന കലാകാരൻ പ്രജിത് ജയപാൽ പ്രധാന മന്ത്രി മോദിജിയെ കണ്ടതും പിന്നീടു ഉണ്ടായതും പറയുന്നു .

പ്രധാന മന്ത്രിയെ കാണണം   എന്നു പറഞ്ഞപ്പോള്‍ സുരേഷ് ഗോപി ചേട്ടന്‍ പ്രധാന മന്ത്രിയും ആയി സംസാരിച്ചു അത് ശരിയാക്കി .ഞാന്‍ പ്രധാന മന്ത്രിയെ കണ്ടു മേയ് രണ്ടാം തിയതി ഇരുപത്തഞ്ചു മിനിറ്റ് മോദിജിയും ആയി കണ്ടു സസാരിച്ചു .ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം ആയിരുന്നു അത് .

ഞാന്‍ എന്‍റെ കൈ കൊണ്ട് തന്നെ വരച്ച ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചു  .സുധാമാവ്(കുചേലന്‍)  ശ്രീകൃഷ്ണനെ കാണാന്‍ ചെല്ലുകയും അവല്‍  പൊതി കൊടുക്കുന്ന ചിത്രമായിരുന്നു അതു .അത് കൊടുത്തു . അപ്പോള്‍ പ്രധാന മന്ത്രി  എന്‍റെ മുന്നോട്ടുള്ള എന്‍റെ  ആഗ്രഹം എന്താണ് എന്ന്  ചോദിച്ചു  .? അപ്പൊ ഞാന്‍ പറഞ്ഞു ഒരു അന്താ രാഷ്ട്ര എബിലിറ്റി എക്സ്പ്പോ ഇന്ത്യയില്‍ നടത്തണം എന്നതാണ് ആഗ്രഹം എന്ന് .ഏതൊരാള്‍ക്കും എന്ത് ന്യുനതകള്‍ ഉണ്ട് എങ്കിലും തിരിച്ചു ജീവിതത്തിലേക്ക് വരാന്‍ ഉള്ള സാഹചര്യം ഇന്ത്യയിലേക്ക്‌ കൊണ്ട് വരുക അതായിരുന്നു എന്‍റെ ആഗ്രഹം .

മോദിജി അതിനായി എന്നെ ഒക്ടോബര്‍ പന്ത്രണ്ടാം തിയതി അമേരിക്കയിലേക്ക് അയച്ചു.രണ്ടു മാസത്തെ ട്രെയിനിങ്ങിനു .ഡല്‍ഹിയില്‍ നിന്നും ഞാന്‍ ഒറ്റയ്ക്ക് ആണ് യാത്ര ചെയ്തത് .22 മണിക്കൂര്‍ യാത്ര .ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചു ആണ് എന്നെ മോദിജി വിട്ടത് .

മോദിജി പറഞ്ഞു “ഞാന്‍ പോയാല്‍ ശരിയാകില്ല .നിങ്ങള്‍ പോയി നിങ്ങളുടെ കണ്ണില്‍ കൂടി കാണുന്നത് ഒരു പക്ഷെ എനിക്ക് കാണാന്‍ കഴിഞ്ഞു എന്ന് വരില്ല .അത് പോയി കണ്ടു വന്നതിനു ശേക്ഷം ഇന്ത്യയില്‍ 2020 ല്‍ നമുക്ക് എക്സ്പ്പോ ഗംഭീരം ആയി നടത്താം എന്ന് പറഞ്ഞു .

 

Believe it or not…… പ്രധാനമന്ത്രി നരേന്ദ്രമോദിയെ മനസ്സിലാക്കാ൯ ഈ ഒരൊറ്റ അനുഭവ സാക്ഷ്യ൦ മാത്ര൦ മതി.Please share in all groups and your own timeline.

تم النشر بواسطة ‏‎Prabha Kumar Ananthapuri‎‏ في الجمعة، ١ فبراير ٢٠١٩

ഫുള്‍ വീഡിയോ

കോമഡി ഉത്സവം വൈറൽ വീഡിയോ

ചക്രക്കസേരയിൽ തളച്ചിടാനുള്ളതല്ല ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് കലയുടെ കരുത്തുമായി മുന്നേറുന്ന കലാകാരൻ പ്രജിത് ജയപാൽ👏👏👏#ComedyUtsavam #ViralCuts

تم النشر بواسطة ‏‎Flowers TV‎‏ في الخميس، ٣١ يناير ٢٠١٩

Loading...