അയോധ്യ സ്റ്റിംഗ് ഓപ്പറേഷന്‍:അനേകം രാമ ഭക്തരെ കൂട്ടക്കൊല ചെയ്തു:അയോധ്യയിലെ അന്നത്തെ പോലിസ് ഉദ്യോഗസ്ഥന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റിപ്പബ്ലിക് ടിവിയുടെ പുതിയ ഹിന്ദി ചാനലില്‍

Loading...

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ് റിപ്പബ്ലിക് ചാനലിന്റെ പുതിയ ഹിന്ദി ചാനല്‍ പുറത്തു വിട്ടിരിക്കുന്നത് . 1990 ല്‍ രാമ ഭക്തര്‍  ശ്രീരാമ ജന്മ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ അന്നത്തെ മതേതര നേതാവ് മുലായം സിംഗ് യാദവ്  ഉത്തരവ് ഇട്ടു നടത്തിയ വെടി വപ്പില്‍ പതിനെട്ടു പേരല്ല അതില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടു എന്ന് വെളിപ്പെടുത്തല്‍ .

വായിക്കുക ലിങ്ക് 

അയോധ്യ ക്ഷേത്രത്തിന്റെ സ്ഥലത്തെ പോലിസ് ഉദ്യോഗസ്ഥന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു .വെടി വയ്പ്പ് മാത്രം അല്ല  രാമ ഭക്തരെ കൂട്ടക്കൊല ചെയ്യുക ആയിരുന്നു  എന്ന വെളിപെപ്ടുത്തല്‍ .പത്തോ പതിനഞ്ചോ രാമ ഭക്തരെ അല്ല കൊന്നത് .അനേകം രാമ ഭക്തരെ കൊന്നു എന്നാണു റിപ്പബ്ലിക്  ടിവി യുടെ വെളിപെപ്ടുത്തല്‍ .രാമ ഭക്തരെ കൊന്നു ദഹിപ്പിക്കുക പോലും ചെയ്യാതെ മറവു ചെയ്തു എന്നും പോലിസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ .

Loading...