മമതയുടെ ഫാസിസത്തെ വെല്ലുവിളിച്ചു പ്രധാന മന്ത്രി മോദി ഇന്നു ബംഗാളില്‍:റാലി 11 മണിക്ക് ദുര്‍ഗാപൂരില്‍

Loading...

സാക്ഷാല്‍ നരേന്ദ്ര ദാമോധര്‍ ദാസ് മോദി ഇന്നു മമതയുടെ തട്ടകത്തില്‍ മമതയെ വെല്ലുവിളിച്ചു റാലി നടത്തും .അമിത് ഷായുടെയും സ്മൃതി ഇറാനിയും ബംഗാളില്‍ കഴിഞ്ഞ ആഴ്ച റാലി നടത്തിയിരുന്നു .എന്നാല്‍ മമതയുടെ പാര്‍ട്ടി വലിയ രീതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം നടത്തി ആണ് പ്രതികരിച്ചത് .പല രീതിയില്‍ ബിജെപിയുടെ റാലി നടത്താന്‍ അനുവദിക്കാതെ എല്ലാ രീതിയിലും തടയാന്‍ ഉള്ള നീക്കം ആണ് മമത നടത്തിയത് .തികച്ചും ഫാസിസ്റ്റ് രീതിയില്‍ ഉള്ള പ്രവര്‍ത്തനം ആണ് മമത ബംഗാളില്‍ നടത്തുന്നത് എന്ന് ബിജെപി ആരോപചിരുന്നു .അമിത് ഷായുടെ റാലി കഴിഞ്ഞപ്പോള്‍ വലിയ രീതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്ന ബസുകളും ജീപ്പുകളും തകര്കുകയും തീ ഇടുകയും ചെയ്തിരുന്നു മമതയുടെ പാര്‍ട്ടിക്കാര്‍

ഇന്ന് ഇതാ മമതയുടെ ഭയപ്പെടുത്താന്‍ ഉള്ള നീക്കങ്ങള്‍ ഒന്നും വക വയ്ക്കാതെ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ കടിഞ്ഞാണ്‍ കയ്യില്‍ എടുത്തു നേരിട്ട് ബംഗാളില്‍ എത്തുന്നു .ഇന്നു രാവിലെ പതിനൊന്നു മണിക്കാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റാലി .ഇന്നത്തെ റാലി നടക്കുന്നത് ദുര്‍ഗപൂരില്‍ ആണ് .

സുപ്പര്‍ ബട്ജെട്റ്റ് അവതരിപ്പിച്ചു സുപ്പര്‍ സ്റ്റാര്‍ ആയി ആണ് മോദി ബംഗാളില്‍ എത്തുന്നത് .ബംഗാള്‍ വളരെ വേഗം ബിജെപി പക്ഷത്തേക്ക് മാറുന്നു എന്നാ റിപ്പോര്‍ട്ട്‌ ആണ് പുറത്തു വരുന്നത് .

ബംഗാളില്‍ നടക്കുന്ന അടിച്ചമര്‍ത്തലിനെതിരെ പ്രധാന മന്ത്രി ആഞ്ഞടിക്കും എന്നു കരുതുന്നു .മമത ദുര്ഗ പൂജയും സരസ്വതി പൂജയും ഒക്കെ ബാന്‍ ചെയ്ത സംഭവത്തിനെതിരെ അമിത് ഷാ രംഗത്ത് വന്നിരുന്നു .”ബംഗാളില്‍ അല്ലാതെ പാക്കിസ്ഥാനില്‍ പോയി സരസ്വതി പൂജ ചെയ്യുമോ “എന്ന് മമതയോട് അമിത് ഷാ ചോദിച്ചിരുന്നു .

Loading...