ആഗസ്ത അഴിമതിക്കാര്‍ ഒന്നൊന്നായി അകത്താകുന്നു,മോദിയുടെ സുപ്പര്‍ ബട്ജെറ്റില്‍ ഭയമോ:വീണ്ടും വോട്ടിംഗ് യന്ത്രത്തില്‍ സംശയം,​ വി വി പാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും

Loading...

ചരിത്ര പരമായ ബട്ജെട്റ്റ് ആണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത് .എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസംമായ ബട്ജെറ്റ് .ഒറ്റ നോട്ടത്തില്‍ പറയുക ആണ് എങ്കില്‍ അത് ഇങ്ങനെ  1) 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ 2) ഗ്രാമീണ മേഖലയിൽ സൗജന്യ വൈദ്യുതി 3) ഈ വർഷത്തോടെ എല്ലാ വീടുകൾക്കും പാചക വാതകം 4) തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി 5) 2 കോടി ജനങ്ങൾക്ക് കൂടി സൗജന്യ പാചക വാതകം 6) അംഗൻവാടി – ആശാ വർക്കേഴ്‌സിനെ ഓണറേറിയം 50% വർധിപ്പിക്കും 7) ഉജ്വെല പദ്ധതി പ്രകാരം പുതിയ 8 കോടി LPG കണക്ഷനുകൾ 8 ) സേനയിൽ ശമ്പള വർദ്ധനവ് നടപ്പാക്കും 9) മത്സ്യ മേഖലക്കായി പ്രതേക വകുപ്പ്… 10) അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മെഗാ പെൻഷൻ പദ്ധതി,10 കോടി തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും . 11) പ്രധാനമന്ത്രി കിസ്സാൻ പദ്ധതി പ്രകാരം രാജ്യത്തെ രണ്ട് ഹേക്ടറിനു താഴെ ഭൂമിയുള്ള 12 കോടി കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം അവരുടെ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും, പണം മുഴുവനായും കേന്ദ്രസർക്കാർ നൽകും 12) ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി കവിഞ്ഞു

ഇത് കണ്ടു കണ്ണ് തള്ളിയ പ്രതിപക്ഷം ഒന്നടങ്കം ഇപ്പോള്‍ പറയുന്നത് വോട്ടിംഗ് മേഷിനെ കുറ്റം ആണ് .മോദിയുടെ തകര്‍പ്പന്‍ ബട്ജെറ്റ് കൂടി കണ്ടപ്പോള്‍ ഇനി ഭരണത്തില്‍ തിരിച്ചു വരാന്‍ പറ്റില്ല എന്നു മനസ്സിലാക്കിയ പ്രതിപക്ഷം ഇപ്പഴേ വോട്ടിംഗ് മേഷിനെ കുറ്റം പറയാന്‍ തുടങ്ങി .

തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ആഴ്ചയും പറഞ്ഞു വോട്ടിംഗ് മെഷിനു ഒരു കുഴപ്പവും ഇല്ല .ലണ്ടനില്‍ ഒക്കെ പോയി വോട്ടിംഗ് മെഷിനു കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത് നാടകം ആണ് എന്ന് .എന്നാല്‍ അതുകൊണ്ട് ഒന്നും കൊണ്ഗ്രെസ് അടക്കം ഉള്ള പ്രതിപക്ഷം അടങ്ങില്ല .അവര്‍ ഇപ്പോള്‍ പറയുന്നത്  ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുതാര്യതയില്‍ സംശയമുള്ളതിനാല്‍ തിരഞ്ഞെടുപ്പുകളില്‍ വിവി പാറ്റുകള്‍ എണ്ണണമെന്ന്  ആണ് .ഈ ആവശ്യമുന്നയിച്ച്‌ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ തീരുമാനം.

ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, ശരത് പവാര്‍, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങള്‍ പങ്കെടുത്തു.

Loading...