എമിറേറ്റ്സ് എയര്‍ ലൈന്‍സ് അല്ല…ഇത് ‘മേക്ക് ഇന്‍ ഇന്ത്യ’ വഴി വികസിപ്പിച്ചെടുത്ത ”വന്ദേ ഭാരത് എക്സ്പ്രസ്” ട്രെയിന്‍ !!(വീഡിയോ)

Loading...

ഇതു എമിറേറ്റ്സ് എയര് ലൈന്സ് അല്ല….
ഇത് മോദി പദ്ധതി ആയ  ആയ മേക് ഇന്‍ ഇന്ത്യയില്‍  വികസിപ്പിച്ചെടുത്ത ”വന്ദേ ഭാരത് എക്സ്പ്രസ്” ട്രെയിന് ♥️ (ട്രെയിന്‍ 18). ആ ട്രെയിനില്‍ കയറിയ ഒരു കുടുംബം അലഭുധ പെടുന്ന വീഡിയോ കാണാം

എമിറേറ്റ്സ് എയര്‍ ലൈന്‍സ് അല്ല…. ഇത് 'മേക്ക് ഇന്‍ ഇന്ത്യ' വഴി വികസിപ്പിച്ചെടുത്ത ''വന്ദേ ഭാരത് എക്സ്പ്രസ്'' ട്രെയിന്‍ !!

تم النشر بواسطة ‏‎Anoop G Nair‎‏ في الجمعة، ١ فبراير ٢٠١٩

പരീഷണ ഓട്ടത്തില്‍  മ​ണി​ക്കൂ​റി​ൽ 180 ​കി.​മീ. വ​രെ വേ​ഗ​മെ​ട​ു​ത്ത ട്രെ​യി​ൻ 18 ഇ​ന്ത്യ​യു​ടെ വേ​ഗ​രാ​ജ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ​െ​ട്ര​യി​ൻ ഡ​ൽ​ഹി-​ഝാ​ൻ​സി റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഗ​തി​മാ​ൻ എ​ക്​​സ്​​പ്ര​സാ​ണ്. മ​ണി​ക്കൂ​റി​ൽ 160 കി.​മീ. ആ​ണ്​ പ​ര​മാ​വ​ധി വേ​ഗം. ഡ​ൽ​ഹി-​ബാ​ന്ദ്ര രാ​ജ​ധാ​നി എ​ക്​​സ്​​പ്ര​സ്, ഡ​ൽ​ഹി-​ഹ​ബീ​ബ്​​ഗ​ഞ്ച്​ ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സ്​ (മ​ണി​ക്കൂ​റി​ൽ 150 കി.​മീ വീ​തം) എ​ന്നി​വ​യാ​ണ്​ തൊ​ട്ട​ടു​ത്ത്. വാ​രാ​ണ​സി​ക്കും ഡ​ൽ​ഹി​ക്കു​മി​ട​യി​ലാ​യി​രി​ക്കും ഇൗ ​ട്രെ​യി​ൻ സ​ർ​വി​സ്​ ന​ട​ത്തു​ക.

ഇൗ ​ട്രെ​യി​​നി​ന്​ മ​ണി​ക്കൂ​റി​ൽ 140 കി.​മീ ആ​യി​രി​ക്കും പ​ര​മാ​വ​ധി വേ​ഗം. എ​ന്നാ​ൽ, അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന ഡ​ൽ​ഹി-​ഹ​ബീ​ബ്​​ഗ​ഞ്ച്​ സ​ർ​വി​സി​നു​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​ൻ 18 മ​ണി​ക്കൂ​റി​ൽ 200 കി.​മീ വേ​ഗം തൊ​ടും. ഡ​ൽ​ഹി-​വാ​രാ​ണ​സി, ഡ​ൽ​ഹി-​ഹ​ബീ​ബ്​​ഗ​ഞ്ച്​ എ​ന്നി​വ​ക്കു​പു​റ​മെ ഡ​ൽ​ഹി-​ല​ഖ്​​നോ, ഡ​ൽ​ഹി-​ക​ൽ​ക, ഡ​ൽ​ഹി-​അ​മൃ​ത്​​സ​ർ എ​ന്നീ ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സു​ക​ളും അ​ടു​ത്ത മാ​ർ​ച്ചോ​ടെ ട്രെ​യി​ൻ 18ന്​ ​വ​ഴി​മാ​റും.

രാ​ജ്യ​ത്തെ ആ​ദ്യ എ​ൻ​ജി​നി​ല്ലാ ട്രെ​യി​ൻ കൂ​ടി​യാ​ണി​ത്. ചെ​ന്നൈ​യി​ലെ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റി നി​ർ​മി​ച്ച ട്രെ​യി​ൻ 18​െൻ​റ ചെ​ല​വ്​ 100 കോ​ടി രൂ​പ​യാ​ണ്. വൈ​ഫൈ, ജി.​പി.​എ​സ്​ കേ​ന്ദ്രീ​കൃ​ത യാ​ത്ര​വി​വ​ര സം​വി​ധാ​നം, ട​ച്ച്​ ഫ്രീ ​ബ​യോ വാ​ക്വം ടോ​യ്​​ല​റ്റ്, എ​ൽ.​ഇ.​ഡി ലൈ​റ്റി​ങ്, കാ​ലാ​വ​സ്ഥ നി​യ​ന്ത്ര​ണ സം​വി​ധാ​നം എ​ന്നി​വ​യൊ​ക്കെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 52 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്പാ​ർ​ട്ട്​​മ​െൻറു​ക​ളും 78 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ട്രെ​യ്​​ല​ർ കോ​ച്ചു​ക​ളു​മു​ണ്ടാ​വും. ട്രെ​യി​​നി​​െൻറ ഗ​തി​ക്ക​നു​സ​രി​ച്ച്​ തി​രി​യു​ന്ന സീ​റ്റു​ക​ളാ​ണ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്പാ​ർ​ട്ട്​​മ​െൻറു​ക​ളു​ടെ പ്ര​ത്യേ​ക​ത.

Loading...