പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി:കര്‍ഷകര്‍ക്ക് ആദ്യ ഗഡു അടുത്തമാസം അക്കൗണ്ടുകളിൽ എത്തും:ഇരുപതിനായിരം കോടി ഇതിനായി വകയിരുത്തി:സ്നേഹ കണ്ണീരോടെ മോദിക്കു നന്ദി പറഞ്ഞു കര്‍ഷകര്‍

Loading...

ചരിത്രം എഴുതി നരേന്ദ്ര ദാമോധര്‍ ദാസ് മോദി .ഭാരതത്തിലെ  കർഷകർക്ക് ചരിത്ര പ്രഖ്യാപനവുമായി മോദി സർക്കാർ  രംഗത്ത് എത്തി . പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പി‌എം കിസാൻ പദ്ധതി വഴി രാജ്യത്തെ കർഷകർക്ക് ഒരു വർഷം ആറായിരം രൂപ നൽകും. മൂന്ന് ഗഡുക്കളായാണ് തുക നൽകുക.പറയുക മാത്രം അല്ല അടുത്ത മാസം നേരിട്ട് നല്‍കും

ഏറ്റവും വലിയ അത്ഭുദം : മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് . 2018 ഡിസംബർ മുതൽ പദ്ധതി ആരംഭിച്ചതായി കണക്കാക്കും. 2019 മാർച്ച് 31 നു മുൻപ് ആദ്യ ഗഡു അക്കൗണ്ടുകളിൽ എത്തും. 2018 -19 ലേക്ക് ഇരുപതിനായിരം കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം 75 ,000 കോടി വകയിരുത്തി.

2 ഹെക്ടറോ അതിൽ താഴെയോ കൃഷിയോഗ്യമായ ഭൂമി ഉള്ളവർക്കാണ് ഇത് ലഭിക്കുക..12 കോടി കുടുംബങ്ങൾക്ക് ഇത് സഹായകരമാകും.

Loading...