കൊണ്ഗ്രെസ് വക്താവ് ഹരിയാനയില്‍ കെട്ടി വച്ച കാശ് കിട്ടാതെ മൂന്നാം സ്ഥാനത്തേക്ക് പോയതിനു ഇ വി എം മേഷിനെ കുറ്റം പറഞ്ഞു കൊണ്ഗ്രെസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി

Loading...

രാഹുല്‍ ഗാന്ധി ഹരിയാന പിടിക്കാന്‍ വേണ്ടി നടത്തിയ ചരിത്ര നീക്കം ആണ് ഹരിയാനയില്‍ സ്വന്തം വക്താവിനെ തന്നെ മത്സരിക്കാന്‍ ഇറക്കിയത് .ചില മീഡിയ ഇതിനെ രാഹുലിന്റെ മാസ്റ്റര്‍ സ്ട്രോക്ക് എന്നു വരെ തട്ടി വിട്ടു .വളരെ നാടകീയം ആയി ആണ് സുര്‍ജവാല ഹരിയാനയില്‍ എത്തി മത്സരിച്ചത് .കൊണ്ഗ്രെസ് ഹരിയാന പിടിക്കുക ആണ് എങ്കില്‍ അടുത്ത മുഖ്യ മന്ത്രി ആയി പോലും കരുതുന്ന ആള്‍ ആണ് ഈ സുര്‍ജവാല .പക്ഷെ ആ വന്‍ മരത്തെ തകര്‍ത്തു കൊണ്ട് ഒരു സാധാരണക്കാരന്‍ .

എന്നാല്‍ തങ്ങളുടെ ഏറ്റവും വലിയ നേതാവ് ആയ കൊണ്ഗ്രെസ് വക്താവ് കെട്ടിവച്ച കാശ് പോലും കിട്ടാതെ തോറ്റപ്പോള്‍ കൊണ്ഗ്രെസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി പ്രതിക്ഷേധം തുടങ്ങുകയും ഇ വി എം മേഷിനെ കുറ്റം പറയുകയും ചെയ്തു .രണ്ടു മൂന്നു ഇ വി എം മെഷിനു കുഴപ്പം ഉണ്ട് എന്നാണു കൊണ്ഗ്രെസ് പോളിംഗ് എജെന്റ് പറഞ്ഞത് .

ടൈംസ്‌ നൌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .കൊണ്ഗ്രെസ് പ്രവര്‍ത്തകര്‍ ഇ വി എം മേഷിനെതിരെ പരാതി ഉന്നയിക്കുകയും കുറെ നേരം വോട്ടു എണ്ണല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു .കൊണ്ഗ്രെസ് പ്രവര്‍ത്തകര്‍ തെരുവില്‍ അക്രമവും തുടങ്ങിയിരുന്നു .

കൊണ്ഗ്രെസ് പ്രവര്‍ത്തകര്‍ വന്‍ ബഹളം ഉണ്ടാക്കുകയും അവസാനം പോലിസ് ഇറങ്ങി സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു .എന്നാല്‍ രാജസ്ഥാനില്‍ ഒരു സീറ്റില്‍ കൊണ്ഗ്രെസ് ജയിച്ചിരുന്നു .അവിടെ വോട്ടിംഗ് മെഷിനു കുഴപ്പം ഉള്ളതായി കൊണ്ഗ്രെസ് പറഞ്ഞില്ല .

 

Loading...