കള്ള പണം ഉള്ള മൂന്നു ലക്ഷം കമ്പനികള്‍ പൂട്ടിച്ചു,ആറു കോടി വ്യജ റേഷന്‍ കാര്‍ഡുകള്‍ കണ്ടത്തി:അങ്ങനെ 90000 കോടി രൂപ വര്‍ഷം രാജ്യത്തിന്‌ ലാഭം:ഈ കൊള്ളക്കാര്‍ ഇനി മോദി വരണം എന്നു ആഗ്രഹിക്കുമോ..?മോദി ഇനിയും വരുന്നത് തടയാന്‍ നോക്കില്ലേ..?രാജ്യത്തെ ചിലരുടെ നെഗറ്റിവ് ക്യാമ്പയിനെ പൊളിച്ചടുക്കി മോദി

Loading...

നോട്ടു ബാന്‍ ചെയ്തു കഴിഞ്ഞു രാജ്യത്തെ സ്ഥലത്തിന്റെ വിലകളില്‍ വളരെ കുറവ് വന്നു .നോട്ട് ബാന്‍ ചെയ്തു കഴിഞ്ഞു കള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞപ്പോള്‍ സ്ഥല വിലയും താന്നു .സാധാരണക്കാരന് വീട് വയ്ക്കാന്‍ അല്‍പ്പം സ്ഥലം വാങ്ങാന്‍ ബുദ്ധി മുട്ടില്ലാതെ ആയി .കള്ള പണം കൊണ്ട് ആയിരുന്നു ഇത്ര നാലും സ്ഥല വില ഇത്രയും ഉയര്‍ന്നു നിന്നിരുന്നത് .

എന്‍ ഡി എ ഭരണത്തില്‍ ഒരു കോടി മുപ്പതു ലക്ഷം വീടുകള്‍ ആണ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചത് .എന്നാല്‍ യു പി എ പത്ത് വര്‍ഷം കൊണ്ട്  പണിതത് വെറും 25 ലക്ഷം വീടുകള്‍ ആണ് .

നോട്ടു നിരോധനം കഴിഞ്ഞു രാജ്യത്തു മൂന്നു ലക്ഷം കള്ള പണം ഉള്ള  കമ്പനികളെ ആണ്  ബാന്‍ ചെയ്തത് .ആ കമ്പനികളുടെ മുതലാളിമാര്‍ എല്ലാം മോദി നല്ലതാണ് എന്നു പറയുമോ ..? ആറു കോടി വ്യാജ റേഷന്‍ കാര്ഡ് ആണ് കണ്ടെത്തി നിര്‍ത്തല്‍ ആക്കിയത് .അപ്പോള്‍ ഈ ആറു കോടി വ്യാജ റേഷന്‍ കാര്‍ഡിലൂടെ 90000 കോടി രൂപ ആയിരുന്നു ചിലര്‍ തട്ടി എടുത്തു കൊണ്ടിരുന്നത് .അങ്ങനെ പണം നഷ്ട്ട പെട്ടവര്‍ ഒക്കെ മോദി നല്ലതാണു മോദി തിരിച്ചു വരണം എന്നു പറയുമോ ..?

 

Loading...