രാഹുല്‍ ഗാന്ധിയുടെ സ്വന്തം കൊണ്ഗ്രെസ് വക്താവ് രണ്ദീപ് സുർജേവാലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജിന്ദ് മണ്ഡലം ബിജെപി പിടിച്ചു എടുത്തു

Loading...

കൊണ്ഗ്രെസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഹരിയാനയിലെ ജിന്ദ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി .രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്ട്രോക്ക് എന്നു പറഞ്ഞു ഈ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തിയത് കൊണ്ഗ്രെസ് വക്താവും രഹൂല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാവും ആയ രണ്ദീപ് സര്‍ജവാലയെ ആയിരുന്നു .പക്ഷെ ഫലം വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സുര്‍ജവാല മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപ്പെട്ടു .

ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്‌ ബിജെപിയുടെ കിഷന്‍ മിദ്ധ ആണ് .രണ്ടാം സ്ഥാനത്ത് ജെ ജെ പിയുടെ  ദിഗ് വിജയ സിംഗ് ചൌതാല ആണ് വന്നത് . ബിജെപി പിടിച്ചു എടുക്കുക ആയിരുന്നു ഈ സീറ്റ് .

ബിജെപിയുടെ കിഷന്‍ മിദ്ധക്ക്  49229 വോട്ടും രണ്ടാം സ്ഥനത് വന്ന ദിഗ് വിജയ സിങ്ങിനു  37681 വോട്ടും മൂന്നാം സ്ഥാനത്ത് വന്ന കൊണ്ഗ്രെസിന്റെ സുര്‍ജവലക്ക്  21392 വോട്ടും ലഭിച്ചു .എന്ന് പറഞ്ഞാല്‍ കൊണ്ഗ്രെസിന്റെ സുര്‍ജവാല 28000 വോട്ടിനു ആണ് പരാജപ്പെട്ടത്‌ .

 

Loading...