പുൽവാമ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ധീര ജവാൻമാരുടെ പേരുകൾ സ്വന്തം ശരീരത്തിൽ ടാറ്റു ചെയ്ത യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Loading...

സ്വന്തം രാജ്യത്തെ സൈനികർ നാടിനു വേണ്ടി പൊരുതി മരിച്ചപ്പോൾ അവരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിച്ചുകൊണ്ട് ഒരു രാഷ്ട്രസ്നേഹിയായ യുവാവ് രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനിക സഹോദരങ്ങൾക്ക് വേണ്ടി തന്റെ ശരീരത്തിൽ ആ നാല്പത്തിനാല് സൈനികരുടെയും പേരുകൾ ടാറ്റു ചെയ്തു.

ഇതുപോലെ രാജ്യത്തെ സൈന്യത്തെയും രാജ്യത്തെയും സ്നേഹിക്കുന്ന കോടിക്കണക്കിനു യുവാക്കൾ ഉണ്ട്. അവരൊക്കെ എന്നും നമുക്ക് പ്രചോദനമാണ്. കഴിഞ്ഞ വാരം രാജ്യത്തെ ആകെ കണ്ണീരിലാഴ്ത്തിയ ആ നിമിഷം നമുക്ക് മറക്കാൻ കഴിയില്ല. ആ ധീര ജവാൻമാരുടെ ഓർമ്മകൾ എന്നും നമ്മുടെ മനസിലുണ്ടാകും.

പുൽവാമ ഭീകരാക്രമണത്തിലെ എല്ലാ രക്തസാക്ഷികളുടെയും പേര് സ്വന്തം ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്.. 💪💪💪💪💪💪💪💪

تم النشر بواسطة ‏‎ശ്രീ ചെറായി-Sree cherai‎‏ في الاثنين، ١٨ فبراير ٢٠١٩

Loading...